ഡിജിറ്റൽ മാർക്കറ്റിംഗ് വഴികാട്ടി (Print & Digital Edition available)

Brand: RAJMOHAN.P.R Posted on Sep 29, 2025
PRODUCT COMMERCIAL
ഡിജിറ്റൽ മാർക്കറ്റിംഗ് വഴികാട്ടി (Print & Digital Edition available)
3 Views

Product Details

ഡിജിറ്റൽ മാർക്കറ്റിംഗ് വഴികാട്ടി

ആധുനിക കാലഘട്ടത്തിലെ ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ പഠിക്കാൻ താൽപര്യപ്പെടുന്നവർക്കായി മലയാളത്തിൽ ബുക്കുകൾ വിരളമാണ് . അതുകൊണ്ടു തന്നെ ഈ ബുക്ക് മാർക്കറ്റിംഗ്സ രംഗത്തും ബിസിനസ് രംഗത്തും ഉള്ളവർക്ക് ഒരു വഴികാട്ടി ആകുമെന്ന് പ്രത്യാശിക്കുന്നു. ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട ഡീറ്റെയിൽസ് , സൗജന്യമായി ഓണ്ലൈനിന്ൽ നിരവധി കോഴ്സുകൾ എങ്ങിനെ പഠിക്കാം , സൗജന്യമായി ഒരു വെബ്സൈറ്റ് എങ്ങിനെ ആരംഭിക്കാം , സൗജന്യമായി ഒരു ലോൺ ഏജൻസി എങ്ങിനെ തുടങ്ങാം, തുടങ്ങിയ വിവരങ്ങൾ ബുക്കിൽ ചേർത്തിരിക്കുന്നു.
രാജ്‌മോഹൻ . പി . ആർ Visit website & Buy
Website Visit Website

Extra Information
Created Sep 29, 2025
Updated Feb 12, 2026