ആകാശത്തിനു കീഴെ-കവിതാ സമാഹാരം (Full colour print & digital edition)
Brand: RAJMOHAN.P.R Posted on Oct 2, 2025
PRODUCT
COMMERCIAL
3 Views
Product Details
ആകാശത്തിനു കീഴെ-കവിതാ സമാഹാരം.
മനസ്സ്, അതി൯െറ ചില തോന്നലുകളാ
യിരിയ്ക്കാം ഇവിടെ , കുറിച്ചിടുന്നത്.
കവിതകൾ ഇഷ്ടമായി എന്നു കരുതുന്നു.
ഈ കാലത്തിനൊപ്പം ഞാനൊഴുകുന്നു.
ഇടയ്ക്കു കോറിയിട്ട വരികളിവിടെ,
കുറിച്ചിടുന്നു ഈ പുസ്തക താളിലടുക്കിവയ്ക്കുന്നു.
സരളലിപികളാലിവയെ.നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...
(Visit website & buy)